Google-ൽ നിന്നുള്ള നിങ്ങളുടെ AI അസിസ്റ്റന്റായ Gemini ഉപയോഗിച്ച് നിങ്ങളുടെ ക്രിയേറ്റിവിറ്റി സൂപ്പർചാർജ് ചെയ്യൂ.
നിങ്ങളുടെ ഫോണിൽ, Google-ന്റെ ഏറ്റവും മികച്ച AI മോഡലുകളുടെ ശ്രേണിയിലേക്ക് Gemini നിങ്ങൾക്ക് നേരിട്ട് ആക്‌സസ് നൽകുന്നു, അതിലൂടെ നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാം:
- ആശയങ്ങൾ ബ്രെയിൻസ്റ്റോം ചെയ്യാനും സങ്കീർണ്ണമായ വിഷയങ്ങൾ ലളിതമാക്കാനും പ്രധാനപ്പെട്ട ഇവന്റുകൾക്കായി പരിശീലിക്കാനും Gemini Live-മായി ചാറ്റ് ചെയ്യാം. നിങ്ങളുടെ Gemini ആപ്പിലെ Gemini Live ബട്ടൺ ക്ലിക്ക് ചെയ്താൽ മാത്രം മതി - Search, YouTube, Google Maps, Gmail എന്നിവയും മറ്റും പോലുള്ള നിങ്ങളുടെ പ്രിയപ്പെട്ട Google ആപ്പുകളുമായി കണക്റ്റ് ചെയ്യാം - ഇന്ററാക്റ്റീവ് വിഷ്വലുകളും യഥാർത്ഥ ഉദാഹരണങ്ങളും ഉപയോഗിച്ച് സ്മാർട്ടായി പഠിക്കുകയും ഏത് വിഷയവും ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യാം - നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും, എവിടെവെച്ചും കേൾക്കാനാകുന്ന പോഡ്‌കാസ്റ്റായി ഏത് ഫയലും മാറ്റാം - ഏതാനും വാക്കുകൾ മാത്രം ഉപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ സൃഷ്ടിക്കാം - മെച്ചപ്പെട്ട രീതിയിൽ അതിവേഗം ട്രിപ്പുകൾ പ്ലാൻ ചെയ്യാം - സംഗ്രഹം, ആഴത്തിലുള്ള അറിവുകൾ, ഉറവിട ലിങ്കുകൾ എന്നിവയെല്ലാം ഒരിടത്ത് നേടാം - പുതിയ ആശയങ്ങൾ ബ്രെയിൻസ്റ്റോം ചെയ്യുകയോ നിലവിലുള്ളവ മെച്ചപ്പെടുത്തൂകയോ ചെയ്യാം
Nano Banana പരീക്ഷിക്കൂ: Gemini 2.5 Flash-ൽ അധിഷ്ഠിതമായ അത്യാധുനിക ഇമേജ് ജനറേഷനും എഡിറ്റിംഗും
Pro പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്ത് നിങ്ങളുടെ Gemini ആപ്പ് അനുഭവം മെച്ചപ്പെടുത്തൂ – സങ്കീർണ്ണമായ ടാസ്ക്കുകളും പ്രോജക്റ്റുകളും കൈകാര്യം ചെയ്യാനുള്ള പുതിയ കാര്യക്ഷമമായ ഫീച്ചറുകൾ അൺലോക്ക് ചെയ്യൂ, വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഫീച്ചറായ 1M ടോക്കൺ കോൺടെക്സ്റ്റ് വിൻഡോ (1,500 പേജ് വരെയുള്ള ടെക്സ്റ്റോ 30k വരികളുള്ള കോഡോ ഒരേ സമയം പ്രോസസ് ചെയ്യാൻ Gemini-യെ പ്രാപ്‌തമാക്കുന്നു) ആസ്വദിക്കൂ, ഒപ്പം: - 2.5 Pro പോലുള്ള ഞങ്ങളുടെ ഏറ്റവും കാര്യക്ഷമമായ മോഡലിലേക്ക് കൂടുതൽ ആക്‌സസ് നേടൂ - 2.5 Pro കരുത്ത് പകരുന്ന Deep Research ഉപയോഗിച്ച് ഏത് വിഷയത്തെ കുറിച്ചും വിശദമായ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും ആഴത്തിൽ മനസ്സിലാക്കുകയും ചെയ്യൂ - Veo 3-യിലെ വീഡിയോ ജനറേഷൻ ഉപയോഗിച്ച്, വാക്കുകളെ ഉയർന്ന നിലവാരമുള്ള 8 സെക്കൻഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റൂ. കൂടാതെ മറ്റ് ആനുകൂല്യങ്ങളും നേടൂ
150 രാജ്യങ്ങളിലും പ്രദേശങ്ങളിലും Google AI Pro ലഭ്യമാണ്, അധിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. Google AI Pro-യുടെ ഭാഗമായി Gemini ആപ്പ് യോഗ്യതയുള്ള Google Workspace ബിസിനസ്, വിദ്യാഭ്യാസ പ്ലാനുകളിൽ തുടർന്നും ലഭ്യമാകും. കൂടുതലറിയുക: https://gemini.google/subscriptions/
Ultra പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്ത് Gemini ആപ്പ് പരമാവധി പ്രയോജനപ്പെടുത്തൂ – ഏറ്റവും ഉയർന്ന ലെവലിലേക്കുള്ള ആക്‌സസ് നേടൂ, ഏതൊരു കാര്യത്തേയും മറ്റേതൊരു രൂപത്തിലേക്കും മാറ്റാൻ സഹായിക്കുന്ന എക്‌സ്ക്ലൂസീവ് ഫീച്ചറുകൾ അൺലോക്ക് ചെയ്യൂ. 2.5 Pro പോലുള്ള Google-ന്റെ ഏറ്റവും കാര്യക്ഷമമായ മോഡലുകളിലേക്കും Veo 3 ഉപയോഗിച്ചുള്ള വീഡിയോ ജനറേഷൻ, Deep Research എന്നിവ പോലുള്ള ഫീച്ചറുകളിലേക്കും ഏറ്റവും ഉയർന്ന ലെവലിലുള്ള ആക്‌സസ് നേടൂ. Agent Mode ഉൾപ്പെടെയുള്ള ഞങ്ങളുടെ ഏറ്റവും പുതിയ AI ഇന്നൊവേഷനുകൾ ലഭ്യമാകുന്നതിനനുസരിച്ച് അവ ഉപയോഗിച്ച് നോക്കാനായി നിങ്ങൾക്ക് റിലീസിന് മുമ്പുള്ള ആക്‌സസും ലഭിക്കും.
Google AI Ultra-യിലെ Gemini 150 രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമാണ്, Google AI Ultra സബ്‌സ്ക്രിപ്ഷന്റെ ഭാഗമായി അധിക ആനൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. Google Workspace ബിസിനസ്, വിദ്യാഭ്യാസ ഉപഭോക്താക്കൾക്ക് നിലവിൽ Google AI Ultra ലഭ്യമല്ല. കൂടുതലറിയുക: https://gemini.google/subscriptions/
നിങ്ങൾ Gemini ആപ്പ് ഓപ്റ്റ് ഇൻ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഫോണിലെ പ്രാഥമിക അസിസ്റ്റന്റ് ആയി Google Assistant-ന് പകരം Gemini ആപ്പ് ഉപയോഗിക്കാനാകും. ചില Google Assistant വോയ്‌സ് ഫീച്ചറുകൾ Gemini ആപ്പിൽ ഇപ്പോഴും ലഭ്യമല്ല. നിങ്ങൾക്ക് ക്രമീകരണത്തിൽ Google Assistant-ലേക്ക് മടങ്ങാം.
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 11 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
വിശദാംശങ്ങൾ കാണുക
റേറ്റിംഗുകളും റിവ്യൂകളും
phone_androidഫോണ്
laptopChromebook
tablet_androidടാബ്ലെറ്റ്
4.6
16.8M റിവ്യൂകൾ
5
4
3
2
1
SATHEESH KALLIDUMBIL
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, സെപ്റ്റംബർ 16
എന്തരോ എന്തോ 😂 ട്രെൻഡ് ആണത്രേ ട്രെൻഡ് 😂 Step1:- Google ഓപ്പൺ ചെയ്തു gemini ai സേർച്ച് ചെയ്യുക Step 2:- താഴെ ലെഫ്റ്റ് സൈഡ് ഉള്ള + ഐക്കൺ ക്ലിക്ക് ചെയ്തു ഏത് ഫോട്ടോ ആണോ എഡിറ്റ് ചെയ്യേണ്ടത് അത് അപ്‌ലോഡ് ചെയ്യുക. അതിന്റെ കൂടെ ഈ ഒരു prompt കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക. create a 1/18 scale commercialized the sculpture from the image, in a realistic style, in a real environment. The sculpture is placed on a computer desk. The sculpture has a transparent acrylic base, with no text on the base.
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
Ramshi Chembra
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, സെപ്റ്റംബർ 15
few days iam using nice and advantage
Ali EM
അനുചിതമെന്ന് ഫ്ലാഗ് ചെയ്യുക
2025, സെപ്റ്റംബർ 21
this is very useful to ask doubtful and iam sure that this will help you
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
പുതിയതെന്താണ്
The Google Gemini app is now live in English, Spanish, French, Portuguese, Chinese, Japanese, Korean and more languages. See the full list of supported languages and countries here: https://support.google.com/?p=gemini_app_requirements_android